 
മേപ്പയ്യൂർ: മേപ്പയ്യൂർ മഠത്തുംഭാഗം ചെറുവറ്റ ആദിത്യലക്ഷ്മി (19) നിര്യാതയായി. കോഴിക്കോട് കിംസ് പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ്. ചെറുവറ്റ സുരേഷിന്റെയും ഉഷയുടെയും മകളാണ്. സഹോദരി: അനന്തലക്ഷ്മി (വിദ്യാർത്ഥിനി, മേപ്പയ്യൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ).