unnikrishnan

ചേവായൂർ : ചേവായൂർ ഡ്രൈവിംഗ് ഗ്രൗണ്ടിനു സമീപം കുന്നുംപുറം ശരവണയിൽ ഉണ്ണികൃഷ്ണൻ (72- റിട്ട. ലോക്കോ പൈലറ്റ് ) നിര്യാതനായി. ഭാര്യ: ഹേമലത ( റിട്ട. റവന്യൂ ഇൻസ്‌പെക്ടർ, താലൂക്ക് ഓഫീസ്). മക്കൾ : ഹരിൺ (ഷെൽ ചെന്നൈ), ഹർഷ (യു.കെ). മരുമക്കൾ: അഞ്ജലി (ചെന്നൈ), ശ്രീരാഗ് (യുകെ). സഹോദരങ്ങൾ: ഇന്ദിര, വത്സല, നിർമ്മല, മുരളീധരൻ, ശ്രീലത, ശ്രീജയ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മാങ്കാവ് ശ്മശാനത്തിൽ.