img
ദാമോദരൻ

വടകര: ഓർക്കാട്ടേരി പടിഞ്ഞാറെ വണ്ണത്താൻ കുനിയിൽ ഞേരലാട്ട് ദാമോദരൻ (78-റീന നിവാസ്, ഒ.പി.കെ ബസ് സ്റ്റോപ്പ്) നിര്യാതനായി. ഭാര്യ: ചന്ദ്രി കെ.പി മക്കൾ: റീന, റിജീഷ് (ബി.എസ്.എൻ.എൽ, വടകര) റിനീഷ് (ബഹ്‌റൈൻ). മരുമക്കൾ: രാജൻ (ചോറോട്), രമ്യ റിജീഷ്, സിന്ധു റിനീഷ്. സഹോദരങ്ങൾ:നാണി പരേതരായ അനന്തൻ, ചന്ദ്രൻ.