ഇന്നത്തെ പണി കഴിഞ്ഞു,, ഇനി കുട്ടയിലാക്കി കൊണ്ടുപോവാം...സായംസന്ധ്യയിൽ കടലിൽ നിന്നും പിടിച്ച മത്സ്യങ്ങൾ കുട്ടയിലാക്കി കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളി.
ഇരുട്ടുംമുമ്പേ...സന്ധ്യമയങ്ങിയതോടെ കടലിൽ നിന്ന് കിട്ടിയ മത്സ്യം കൂട്ടയിലാക്കി കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളി.