കുന്ദമംഗലം: കാരന്തൂർ പൂവ്വംപുറത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തയ് (82) നിര്യാതയായി. മക്കൾ:അബ്ദുറഹിമാൻ,ഷരീഫ്,സലാം, ഖദീജ,സുബൈത,സുഹറ, സാജിത, പരേതയായ സലീന. മരുമക്കൾ: ആലിമോൻ(പെരുമണ്ണ),കോയ(മായനാട്), അബ്ദുറഹിമാൻ (കാരന്തൂർ), മൊയ്തീൻകുട്ടി(കോട്ടാംപറമ്പ്),അഷ്റഫ് (മദ്രസ ബസാർ),പരേതയായ റസീന, ഹയറുന്നീസ, ഫസീല.