z

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ്.പി കെ.മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ കോഴിക്കോട് ഡി.ഡി.ഇ യുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അടുത്ത ദിവസം തന്നെ ആരോപണ വിധേയരായ എം.എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിനെ ചോദ്യം ചെയ്യും.