kunnamangalamnews
ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യൻമാരായ എൻ.ഐ.ടി.സി.ടീം.

കുന്ദമംഗലം: 13 മുതൽ 17 വരെ എൻ.ഐ.ടി സിൽചാറിൽ നടന്ന ഫാക്കൽറ്റി സ്റ്റാഫുകൾക്കായുള്ള അഖിലേന്ത്യാ ഇന്റർ എൻ.ഐ.ടി ചെസ് ടൂർണമെന്റിൽ കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നുള്ള ഡോ.അരുൺ എസ് (ടീം ക്യാപ്റ്റൻ), ഡോ.ബിശ്വജിത് മണ്ഡൽ, ഡോ.അരുൺ ബാബു, ഡോ.സായ് സാകേത ചന്ദ്ര അത്കുരി എന്നിവരടങ്ങിയ ടീം ചാമ്പ്യൻമാരായി. രാജ്യത്തുടനീളമുള്ള എല്ലാ എൻ.ഐ.ടികളിൽ നിന്നുമായി 22 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.