 
കുന്ദമംഗലം: സ്വാത്രന്ത്ര സമര സേനാനിയും മുൻ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന കാരന്തൂർ ടി.എം ചാപ്പുണ്ണി നായരുടെ 29-ാമത് ചരമ വാർഷിക ദിനം ആചരിച്ചു.കെ.പി.സി.സി രാഷ്ട്രിയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.സി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഇടക്കുനി, സി.വി സംജിത്ത്, ബാബു നെല്ലുളി, ഷൈജ വളപ്പിൽ, ടി.കെ ഹിതേഷ് കുമാർ, സി.പി രമേശൻ, ദിനേഷ് കാരന്തൂർ, കെ. സുകമാരൻ നായർ. വി.കെ രാഘവൻ, കെ.അരുൺ ലാൽ, ബൈജു മുമ്പ്രമ്മൽ, പ്രമോദ് ചേരിഞ്ചാൽ, സുനിൽ കോരകണ്ടി, അവിഷ് മാമ്പ്ര, എം.രാഹുൽ , എ.മണിലാൽ, ദാസൻ പുത്തലത്ത്, കെ.പി റഹിം, മാധവൻ മാമ്പ്ര, ഹരിഷ് ചോലക്കൽ ,ഇല്ല്യാസ് അടിയലത്ത് എന്നിവർ പ്രസംഗിച്ചു.