img20241221
അഹമ്മദുകുട്ടി ഹാജി

മുക്കം: കാരശ്ശേരി മേലെപുറായിൽ അഹമ്മദുകുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി ഹജ്ജുമ്മ. മക്കൾ: സുൽഫിക്കർ മുസ്ലിയാർ (കുണ്ടൂർമദ്രസ ), സലിം , ഷമീർ, സഹീദ, മൈമൂന, റുബീന, മുഹ്സിന. മരുമക്കൾ : മുഹമ്മദുണ്ണി (പന്നിക്കോട് ), അലി ( തെരട്ടമ്മൽ), മുനീർ (ചേന്ദമംഗലൂർ), ഷംസുദ്ദീൻ (നോർത്ത് കാരശ്ശേരി), അബ്ദുറഹിമാൻ (എച്ച്.എസ്.ടി), സഫിയ, ബുഷ്റ, ജസി. കബറടക്കം ഇന്ന് രാവിലെ 9ന് കാരശ്ശേരി ജുമാമസ്ജിദിൽ.