 
പേരാമ്പ്ര: കാപ്പുമ്മൽ അമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ ഹജുമ്മ; മക്കൾ: നൗഷാദ് (കൂത്താളി വി.എച്ച്എസ്എസ്), മുഹമ്മദ് നാഷിദ് (പൈപർ ആർക്കിടെക് പേരാമ്പ്ര ). മരുമക്കൾ: സജ്‌ന പൈതോത്ത്. മുഹ്‌സിന പാലേരി. സഹോദരങ്ങൾ: ഖദീജ കുനിയിൽ,
പിസി. ഫാത്തിമ, ഇബ്രാഹിം കൂത്താളി (മാനേജർ വിഎച്ച്എസ് പൈതോത്ത്), ഹുസൈൻ കാപ്പുമ്മൽ.