news-
ലഹരിക്ക് എതിരെ കുറ്റ്യാടി ടൗണിൽ നടത്തിയ നൈറ്റ് മാർച്ച്.

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വിമുക്തിലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. സി.ഐ.സായൂജ് ഒ.ടി നഫീസയ്ക്ക് പതാക കൈമാറി. ടി.കെ.മോഹൻദാസ്, പി.പി ചന്ദ്രൻ, കെ.പി.ശോഭ, എ.സി അബ്ദുൾ മജീദ് ഹാഷിം നമ്പാടൻ, നിഷ കുയ്യടി, എം.പി, കരിം, ടി.കെ.കുട്യാലി,ശശിധരൻ നെല്ലോളി, ശ്രീജേഷ് ഊരത്ത്, ഒ.പി.മഹേഷ്, വി.പി.മൊയ്തു, കെ.കെ.മനാഫ്, പി.പി.ദിനേശൻ, പി.സി രവീന്ദ്രൻ, കെ.രജിൽ, ടി.കെ.ബിജു, ടി.കെ.സന്തോഷ്, സിദ്ദാർത്ഥ് നരിക്കുട്ടുംചാൽ, ഒ.വി ലത്തിഫ്, ബഷീർ ചിക്കീസ്, സി.എച്ച് ഷരീഫ്, എന്നിവർ നേതൃത്വം നൽകി.