kunnamangalamnrews
സത്യഭാമ

ചേളന്നൂർ: കരുവശ്ശേരി പടിഞ്ഞാറെ മൂളിപാറയിൽ പരേതനായ ശങ്കുട്ടിയുടെ ഭാര്യ സത്യഭാമ (87) നിര്യാതയായി.മക്കൾ: വസന്ത, ഗീത, തിലകൻ, ശ്രീജ, വിനോദ്. മരുമക്കൾ: പരേതനായ അപ്പുട്ടി(കുന്ദമംഗലം), സുരേഷ് മണി, ഷീബ, പ്രബിത. സഞ്ചയനം ഞായറാഴ്ച.