photo
കണാരൻ

പൊയിൽക്കാവ് : കാലൊപ്പൊയിൽ വടക്കേ കുനി കണാരൻ (84) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മനോജ്, മനോഹരൻ. ശ്രീജ

മരുമക്കൾ: ബാബു (കീഴരിയൂർ) രജനി, സബിത. സഞ്ചയനം ചൊവ്വാഴ്ച.