photo
'

കൊയിലാണ്ടി: കോമത്തുകര കുപ്പേരി താമസിക്കും മഠത്തിൽ പി. മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: നളിനി മകൾ: മഞ്ജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി). മരുമകൻ: ജിതേഷ് പൊയിൽക്കാവ് (എയർ ഫോഴ്സ്). സഹോദരങ്ങൾ: ബാലൻ നായർ, അമ്മുക്കുട്ടി അമ്മ, ദാമോദരൻ, രുക്മണി ,പരേതനായ വാസുദേവൻ.