വടകര : തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ഫെബ്രവരി 2ന് നടക്കും, പുറമേരിയിൽ സഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ആർ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ചെയർമാൻ ടി കെ രാജൻ, വൈ: ചെയർമാൻമാർ കെ .പി .പവിത്രൻ, എം. ടി .ബാലൻ, കെ .കെ. മോഹൻദാസ് , സി .രാജീവൻ, ടി .സുഗതൻ , കെ .സുനിത, വി .ടി .ഗംഗാധരൻ , സി സുരേന്ദ്രൻ , ജലീൽ ചാലികണ്ടി. ജനറൽ കൺവീനർ കളത്തിൽ സുരേന്ദ്രൻ കൺവീനർമാർ കെ .ടി. കെ .ചാന്ദ്നി, സി .കെ .ബാബു, പി .പി .പ്രമോദ്, പി .ഭാസ്കരൻ. ട്രഷറർ പി .കെ .ചന്ദ്രൻ.