
വടകര: ചോറോട് ചേന്ദമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം കുളങ്ങരത്ത് പത്മാവതി അമ്മ (89) നിര്യാതയായി. ഇരിങ്ങണ്ണൂർ മുടവന്തേരി എസ്.വി എൽ.പിസ്കൂൾ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ ഇരിങ്ങണ്ണൂർ കുഞ്ഞികൃഷ്ണ മാരാർ. മകൾ: നിർമ്മല.മരുമകൻ: മഠത്തിൽ അരവിന്ദാക്ഷൻ (റിട്ട: പ്രധാനദ്ധ്യാപകൻ, ചോറോട് കെ.എ എം യു.പി സ്കൂൾ ) സഞ്ചയനം ബുധനാഴ്ച.