 
മേപ്പയ്യൂർ: ജി കെ ലവേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജനുവരി 19ന് രാവിലെ 9.30 മുതൽ ജില്ലാതല ക്വിസ് മത്സരം നടക്കും. മേപ്പയ്യൂർ വി. ഇ.എം.യു.പി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ നാലാം തരം മുതൽ ഏഴാം തരം വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും എട്ടാംതരം മുതൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള കുട്ടികൾക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിശദ വിവരങ്ങൾക്ക് 9446 393169/ 7025 733451/ 9745 60 8200 / 9946 70 3228 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. : https://surveyheart.com/form/672d7afa0c609c0611d90c75 GPay No 9446 393 169 ലിങ്കിലൂടെയും രജിസ്ട്രേഷൻ നടത്താമെന്ന് സംഘാടക സമിതി ചെയർമാൻ ദ്വിതീഷ് അറിയിച്ചു.