sathi
കലണ്ടർ പ്രകാശനം

ബേപ്പൂർ: ഗോതീശ്വരം ക്ഷേത്രം തയ്യാറാക്കിയ 2025 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. രക്ഷാധികാരിമാരായ തളിയാടത്ത് ഇമ്പിച്ചുട്ടി പോത്താഞ്ചേരി അശോകൻ എന്നിവർക്ക് പ്രസിഡന്റ് പിണ്ണാണത്ത് ജനാർദ്ദനൻ സെക്രട്ടറി പയ്യാനക്കൽ ശശിധരൻ എന്നിവർ ചേർന്ന് കലണ്ടർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജോ:സെക്രട്ടറി കാച്ചിലാട്ട് രവീന്ദ്രൻ, രക്ഷാധികാരി ഷൺമുഖൻകുന്നം തിരുത്തി, കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ പാറച്ചോട്ടിൽ . വിനോദ് അമ്പലത്തിൽ, സത്യനേശൻ പണ്ടാരത്തിൽ, വിപീഷ് വിയ്യാം വീട്ടിൽ. പ്രജിത്ത് പൂക്കോട്ട്. അരവിന്ദാക്ഷൻ തൃക്കൈക്കാട്ട് , ധർമ്മൻ കൊല്ലർകണ്ടി , രവീന്ദ്രൻ കല്ലേരി, മാതൃസമിതി സെക്രട്ടറി വിനോദിനി കാച്ചിലാട്ട്. സാവിത്രി പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.