കുറിച്ചി : ശിവഗിരിമഠം ശാഖാ സ്ഥാപനമായ അദ്വൈത വിദ്യാശ്രമത്തിൽ നിന്ന് ഇരുചക്രവാഹന ശിവഗിരി തീർത്ഥാടനം 30 ന് രാവിലെ 10ന് പുറപ്പെട്ട് രാത്രി 8.30ന് ശിവഗിരിയിൽ എത്തിച്ചേരും. തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 5ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ ഷാജി കൈനടി അറിയിച്ചു. ഫോൺ: 9847498317.