ചെറുവള്ളി: മുളക്കൽ ബാലഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: സുമതിയമ്മ, മൂലയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ബിനു, മനോജ്, പരേതനായ അനിൽ. മരുമകൻ: വിജയകുമാർ, പുരയിടത്തിൽകരോട്ട്, മണിമല(റിട്ട.കെ.എസ്.ആർ.ടി.സി.). സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.