തലനാട് : ആരോലിക്കൽ പരേതേനായ കുട്ടപ്പന്റെ ഭാര്യ സരോജനി കുട്ടപ്പൻ (85) നാര്യാതയായി. മക്കൾ : ഒമനക്കുട്ടൻ , ഷാജി, ഉഷ, സോജി , മിനി മരുമക്കൾ: മിനി ഓമനക്കുട്ടൻ, പ്രീതി ഷാജി, സലി,സിന്ധു സോജി , പരേതനായ അജിത്ത് . സംസ്‌കാരം നടത്തി.