kobjosejoseph

പകലോമറ്റം : കുറവില​ങ്ങാട് ഓലിക്കൽ ജോസ് ജോസഫ് (73) നി​ര്യാ​ത​നാ​യി. ഭാര്യ: റോസമ്മ ജോസ്, തയ്യിൽ കുടുംബാംഗം.മക്കൾ:ജിബിൻ(യു​കെ),സെബിൻ (ഗവൺമെന്റ് ഐടിഐ, ഏറ്റുമാനൂർ),ഡോ ജെബി (അമൃത ഇൻസ്റ്റിറ്റുട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊ​ച്ചി).മരുമക്കൾ :സുസ്മി (ചങ്ങനാശ്ശേരി),ലിജു (കാപ്പുംതല),ഡോ. ജ്യോതി (കോടഞ്ചേരി). സംസ്‌കാരം ഇന്ന് 10 ന് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ പളളി, (കുറവിലങ്ങാട് പള്ളി) ദേവാലയത്തിൽ.