p-n-sreedharann

തൊടുപുഴ : അരിക്കുഴ പ്ലാച്ചേരിക്കുന്നേൽ പി.എൻ ശ്രീധരൻ (80 - റിട്ട.അസി.എക്‌സി.എൻജിനിയർ, കെ.എസ്.ഇ.ബി ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ ദീർഘകാലം പ്രസിഡന്റായിരുന്നു. ഭാര്യ : പരേതയായ എൻ.പി. രാധമ്മ (റിട്ട.സൂപ്രണ്ട് കെ.എസ്.ആർ.ടി.സി) കുമരകം നടുപ്പുരയിൽ കുടുംബാംഗം. മക്കൾ : രാജേഷ് (അസി.എക്‌സി.എൻജിനിയർ കെ.എസ്.ഇ.ബി തൊടുപുഴ), ശ്രീവിദ്യ (ഡി.ജി.എം ഹഡ്‌കോ തിരുവനന്തപുരം). മരുമക്കൾ: കവിത, അഡ്വ.സുനിൽ തിരുവനന്തപുരം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.