കോട്ടയം: ജില്ലയിലെ പട്ടികജാതി വികസനവകുപ്പിലെ കുക്ക് (കാറ്റഗറി നമ്പർ (712/2021) തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് നിലവിൽ വന്ന റാങ്ക് പട്ടിക നിയമന ശുപാർശ പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.