kobsankarankutty

എരുമേലി: ഇരുമ്പൂന്നിക്കര ഏർത്താത്തയിൽ ശങ്കരൻകുട്ടി(89) നിര്യാതനാ​യി. ഭാര്യ: പരേതയായ കല്ലമാക്കൽ ചെല്ലമ്മ. മക്കൾ: സുശീല രവീന്ദ്രൻ, ഉഷ രഘു, മിനി സജി, ജയ രഘുനാഥ്, സിന്ധു ഷൈജു. മരുമക്കൾ: സജി, രഘുനാഥ്, ഷൈജു, പരേതരായ എം. എൻ രവീന്ദ്രൻ, കെ രഘു ആചാരി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.