വൈക്കം: കുടവെച്ചൂർ ശാസ്തക്കുളം ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ യജ്ഞം 6 ന് ആരംഭിക്കും. ചടങ്ങിന്റെ ദീപ പ്രകാശനം വൈകിട്ട് 6.45 ന് സിനിമ താരം അനുപ് ചന്ദ്രൻ നിർവ്വഹിക്കും. അനിൽ പരമേശ്വരൻ നമ്പൂതിരിയാണ് ആചാര്യൻ. 15 ന് സമാപിക്കും.