m-s-scaria

അരീപ്പറമ്പ് : തേമ്പള്ളി കുടുംബാഗംമായ മറ്റത്തിൽ എം.എസ്.സ്‌കറിയ ( അച്ചൻകുഞ്ഞ്,88 ) അമേരിക്കയിൽ നിര്യാതനായി. ഭാര്യ : തങ്കമ്മ ചെന്നാമറ്റം ഇലപ്പനാൽ. മക്കൾ : റോയ്‌സൺ, റീനാമോൾ (ഇരുവരും യു.എസ് ),റൂബി ( സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളേജ് കോട്ടയം). മരുമക്കൾ : നിർമ്മല ആലുങ്കൽ പാമ്പാടി, കുരുവിള മൂത്തേടത്ത് രാമമംഗലം (ഇരുവരും യു.എസ് ), നോബി ചേർക്കമണ്ണിൽ വെള്ളൂർ. സംസ്‌കാരം പിന്നീട് അമേരിക്കയിൽ.