kobanniyammajob

ചങ്ങനാശേരി : ചെത്തിപ്പുഴ വെട്ടികാട് പരേതനായ തോമസ് ജോബിന്റെ ഭാര്യ ആനിയമ്മ ജോബ് (72) നിര്യാതയാ​യി. ചങ്ങനാശേരി മാറാട്ടുകളം കുടുംബാംഗം. മക്കൾ : അനില മാർട്ടിൻ (യു.എസ്.എ), ആൻ ജോബ് (എറണാകുളം), കെൻ ജോബ് (ദുബാ​യ്). മരുമക്കൾ : മാർട്ടിൻ പോൾ ചിറ്റിലപ്പിളളി എറണാകുളം, സ്വപ്‌​ന കെൻ (ദുബാ​യ്). സം​സ്​കാ​രം ഇന്ന് 3.30 ന് ചെത്തിപ്പുഴ സേക്രട്ട് ഹാർട്ട് ചർച്ച് സെമിത്തേരി​യിൽ.