kobsreekumar-k-a

പരുത്തുംപാറ : മുളമൂട്ടിൽ ശ്രീകുമാർ (ശ​ശി,60)നി​ര്യാ​ത​നാ​യി. ഭാര്യ : സുമ. മക്കൾ : ശ്യാം , പ്രശാന്ത്. മരുമക്കൾ : അർച്ചന, ശരണ്യ. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.