കടപ്പൂർ : കടപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന ശില്പശാല പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ.ഷാജി പുന്നത്താനത്ത്കുന്നേൽ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ പ്രിൻസിപ്പൽ ശ്രലേഖ കെ.വി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രതീഷ്‌കുമാർ.വി, ആനിയമ്മ ജോർജ്, ഡോ നോയൽ മാത്യൂസ്, ആശാ ബി മാർട്ടിൻ, അഗ്രിഷാ രതീഷ്, ഗൗരി ബിനു, ദിയ സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ കടപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന ശില്പശാല പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി പുന്നത്താനത്ത്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.