a

രണ്ടാം സെമസ്​റ്റർ എം.എസ്‌.സി അനലി​റ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
എം.എ സിറിയക്ക് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഡിസംബർ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം

പരീക്ഷാ തീയതി
രണ്ടാം സെമസ്​റ്റർ എൽഎൽ.എം (2020 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2019 രണ്ടാം മെഴ്‌സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി മൂന്നു മുതൽ നടക്കും

രണ്ടാം സെമസ്​റ്റർ എൽഎൽ.ബി (ത്രിവത്സര) (2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി മൂന്നു മുതൽ നടക്കും