കുമരകം: പുതുച്ചിറ വീട്ടിൽ കേശവൻ (85 ) നിര്യാതനായി .ഭാര്യ: ചെല്ലമ്മ തുണ്ടിപ്പറമ്പ് കുടുബാഗം.മക്കൾ: സന്തോഷ്, വിനോദ്, ജീമോൻ (സി പി എം വരമ്പിനകം ബ്രാഞ്ച് അംഗം).മരുമക്കൾ: അമ്പിളി, മഞ്ജു, മായ. സംസ്‌കാരം നടത്തി.