kobsdgopalan

കങ്ങഴ : ശ്രായിപ്പളളിൽ എസ്.ഡി. ഗോപാലൻ (73) നി​ര്യാ​ത​നായി. ഭാര്യ: രാജമ്മ, കോട്ടാങ്ങൽ ഒരക്കൻപാറ കുടുംബാംഗം. മക്കൾ: ശ്രീജ എസ്‌ഗോപാൽ (ബഹ്‌​റിൻ), ശ്രുതി എസ്‌ഗോപാൽ(ബെംഗളൂരു). മരുമക്കൾ : ബിബിൻ വാമദേവൻ (കായംകുളം), ജിജോ സെബാസ്റ്റ്യൻ (വയനാട്). സംസ്​കാ​രം ഇ​ന്ന് 2 ന് വീട്ടുവളപ്പിൽ.