സെൽഫി ക്യാമ്പയിൻ... വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തുന്ന സോഷ്യൽ മീഡിയ സെൽഫി ക്യാമ്പയിന്റെ ഭാഗമായി ഹെഡ് പോസ്റ്റോഫീസ് ഉപരോധത്തിനിടെ സെൽഫി എടുക്കുന്ന പ്രവർത്തകൻ