ചങ്ങനാശേരി : താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം നമ്പർ കെ.994 ന്റെ 2023,2024 ലെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി എന്നിവയിൽ ഉന്നത വിജയം നേടിയ സംഘത്തിലെ അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ്. 12 ന് വൈകിട്ട് 5 ന് മുൻപായി സംഘം ഓഫീസിൽ നൽകണം.