
കോട്ടയം: കോടിമത തെക്കേമള്ളൂർ വീട്ടിൽ ടി.സുരേഷ് ബാബു (73) നിര്യാതനായി. കോട്ടയം വീൽസ് റസ്റ്റോറന്റ്, കൺസൽട്ട് ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയും ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യനുമാണ്. ഭാര്യ : ശോഭ മാന്നാനം മനയ്ക്കപ്പറമ്പിൽ കുടുംബാംഗം. മകൾ : അപർണ (യു.എസ്). മരുമകൻ : പ്രദീപ് കുമാർ (യു.എസ്). സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.