വാക്കാട് : കുടക്കമ്പിറയിൽ ജെസ്സൻ കെ.മാത്യൂ (30) നിര്യാതനായി. ഭാര്യ : ജൂലിയറ്റ്.മകൻ : ജെസ്പിൻ. സംസ്കാരം നാളെ 11 ന് സെന്റ് മാത്യൂസ് സി.എസ്.ഐ. പള്ളികാട്ടാമ്പാക്ക്.