പനച്ചിക്കാട് : കടമ്പാട് വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ സരോജിനി (76) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ഷീല, ഉഷ, രാജേഷ് പരേതനായ സതീഷ്. മരുമക്കൾ:ഗോപാലൻ, മധു, ലേഖ, നിഷ , ശാലിനി സതീശൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.