
മറ്റക്കര : മുണ്ടപ്ലാക്കൽ പരേതനായ മത്തായി തൊമ്മന്റെ (കുഞ്ഞപ്പൻ) ഭാര്യ ഏലിക്കുട്ടി മാത്യു (83) നിര്യാതയായി.
പൊട്ടൻകാട് മുളവനാൽ കുടുംബാംഗം. മക്കൾ : ലിസാമ്മ, തോമസ്, സിസ്റ്റർ ലിറ്റിൽ ട്രീസ (സെന്റ് ജോസഫ് കോൺവെന്റ്‌സ് കണ്ണൂർ), സൈമൺ, മിനി, ജിജോ. മരുമക്കൾ: എബ്രഹാം, ഷൈനി, വത്സമ്മ, സോളി. സംസ്‌കാരം നാളെ 3 ന് മറ്റക്കര മണ്ണൂർ ക്‌നനായ കത്തോലിക്ക പള്ളിയിൽ.