speech

കോട്ടയം : തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമരം, ഗാന്ധിജിയുടെ തിരുവാർപ്പ് സന്ദർശനം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദേശാഭിമാനി ടി.കെ. മാധവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് ടി.കെ. മാധവൻ സ്മാരക സ്വർണ്ണ മെഡൽ അഖില കേരള പ്രസംഗ മത്സര ജനുവരി 19 ന് തിരുവാർപ്പിൽ നടക്കും. വിഷയം : സബ് ജൂനിയർ (1-4 ക്ലാസ്) : ഗാന്ധിജിയും ടി.കെ. മാധവനും, ജൂനിയർ (5 - 8 ക്ലാസ്)സാമൂഹിക ശുചിത്വം, സീനിയർ (9 - പ്ലസ്ടു ക്ലാസ്) നവമാദ്ധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ. സമയം : 5 മിനിട്ട്. പങ്കെടുക്കുന്നവർ ജനുവരി 10 ന് മുൻപായി രജിസ്റ്റർ ചെയ്യണം : ഫോൺ : 9446287813,9446438851,9496413095, 9048220533.