കരുതലും കൈത്താങ്ങും...ബേക്കർ സ്‌കൂളിൽ നടന്ന കോട്ടയം താലൂക്ക് അദാലത്തിൽ അപകടാവസ്ഥയിലായ വീട് സംരക്ഷിക്കാൻ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന പുതുപ്പള്ളി സ്വദേശി ബീനാ തോമസിന്റെ പരാതി മന്ത്രി റോഷി അഗസ്റ്റിൻ പരിഗണിച്ച് 10 ലക്ഷം രൂപ അനുവദിക്കുന്നു