
പാമ്പാടി : മഞ്ഞാടിയിൽ എം.ആർ.രഘുപ്രസാദ് (69,കേരളകൗമുദി മുൻ എജന്റ്) നിര്യാതനായി. ഭാര്യ ഓമന കുളപ്പുറത്ത് കാലായിൽ ചെറുവാണ്ടൂർ.മക്കൾ : ജിതിൻ പ്രസാദ്,വിഷ്ണു പ്രസാദ്,അനന്തു പ്രസാദ്,അപർണ്ണ പ്രസാദ്.മരുമക്കൾ : നീരജ കാക്കാനാട്,സുനു എം.റ്റി.മീനടം.സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.