തെരുവ് യുദ്ധം...ഏറ്റുമാനൂർ അർച്ചന വിമൻസ് സെൻററിൻ്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ എൻഡോസൾഫാൻ ദുരന്തവുമായി ബന്ധപ്പെട്ട് നാടകം അവതരിപ്പിക്കുന്ന സാമൂഹിക പ്രവർത്തക ദയാബായി