പനച്ചിക്കാട് : മരങ്ങാട്ടു വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ജഗദമ്മ (70)നിര്യാതയായി.മക്കൾ : സുജാത, സുലേഖ, സുജിത്. മരുമക്കൾ : ഗോപാലകൃഷ്ണ കുറുപ് അനിൽ കുമാർ, അംബിക.സംസ്കാരം നാളെ 2 ന് പനച്ചിക്കാട് വീട്ടുവളപ്പിൽ.