തലയോലപ്പറമ്പ്: വൈക്കത്ത് നടക്കുന്ന കെഎസ്.എസ്.പി.എ നാല്പതാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലയോലപ്പറമ്പിൽ മണ്ഡലം പ്രവർത്തകയോഗം നടത്തി. എൻ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മി​റ്റി അംഗം പി.വി.സുരേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ.രാജു, മണ്ഡലം സെക്രട്ടറി ഡി.ശശീന്ദ്രൻ, രതികുമാരി, ഇ.പി ബാബു, കെ.ഇ ജമാൽ, പി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.