കുമരകം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സൂവോളജി, ഇക്കണോമിക്സ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി നാളെ രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാക്കണം