വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിലെ മ്യൂസിയം
ഉദ്ഘാടനം ചെയ്ത ശേഷം
സന്ദർശിക്കുന്ന
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്തി പിണറായി വിജയനും. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ തുടങിയവർ സമീപം