കോട്ടയം: ചങ്ങനാശേരി നഗരസഭയിലെ വാർഡ് വിഭജനവും പുനർനിർണയവും സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനായി പരിശോധന ഉദ്യോഗസ്ഥനായ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ 16ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ചങ്ങനാശേരി നഗരസഭ കോൺഫറൻസ് ഹാളിൽ പരാതികൾ കേൾക്കും. ഫോൺ: 9747930065.