painting

വൈക്കം തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്

വൈക്കം ആശ്രാമം സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ

ആൽഫിൻ ജെ.തൂഫാൻ വരച്ച ഡിജിറ്റൽ പെയിന്റിംഗ് സമ്മാനിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ സമീപം