തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് ഇന്ന് രാവിലെ ,9.30ന് തമ്പാള നേദ്യം, 10ന് കുസുമ കുംഭാഭിഷേകം തുടർന്ന് വിശേഷാൽ കലശം, നവഗം,പഞ്ചഗവ്യം അഭിഷേകം, അഷ്ടാഭിഷേകം, ഭദ്രകാളിക്ക് വിശേഷാൽ ഗുരുതി പൂജ എന്നിവ നടക്കും. മേൽശാന്തി ഹരീഷ് ഹരിഹരൻ മുഖ്യകാർമികത്വം
വഹിക്കും. ഉച്ചക്ക് 12.30ന് കാർത്തിക ഊട്ട്, വൈകിട്ട് 6.15ന് ദീപാരാധന,ചുറ്റുവിളക്ക്ദീപപ്രഭ.